Leea indica

ഞഴുക്        ശാസ്ത്രീയ നാമം (Scientific Name): Leea indica (ബർമ്.എഫ്) മെറിൽ. കുടുംബം (Family): വിറ്റേസിയേ (Vitaceae). (മുന്തിരിയുടെ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഉപകുടുംബമാണിത്). ഇത് സാധാരണയായി 2 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വലിയ കുറ്റിച്ചെടിയോ (Shrub) ഇടത്തരം മരമോ ആണ്. ചിലപ്പോൾ 16 മീറ്റർ വരെ ഉയരം വെക്കാറുണ്ട്. ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും, പശ്ചിമഘട്ടത്തിലെയും നിത്യഹരിത വനങ്ങളിലുംContinue reading “Leea indica”

Design a site like this with WordPress.com
Get started